യേശു എന്നെ സ്നേഹിക്കുന്നു

 


യേശു എന്നെ സ്നേഹിക്കുന്നു
ദൈവ വചനം പറയുന്നു
പൈതങ്ങൾ അവന്റെതു തന്നെ
അവർ ബലഹീനർ അവൻ ശക്തൻ.


Ref
അതെ യേശു എന്നെ സ്നേഹിക്കുന്നു
യേശു എന്നെ സ്നേഹിക്കുന്നു
യേശു എന്നെ സ്നേഹിക്കുന്നു
ദൈവ വചനം പറയുന്നു.


യേശു ഇന്നും സ്നേഹിക്കുന്നു
എൻ്റെ ഒപ്പം നടക്കുന്നു
എന്നും എനിക്കൊരു കൂട്ടായി
വെളിച്ചവും സ്നേഹവും പകരുന്നു.

Leave a Reply

Your email address will not be published. Required fields are marked *