മഹത്വമെന്നും വാഴും പുത്രന്

 


1. മഹത്വമെന്നും വാഴും പുത്രന്
ജയമെന്നെക്കും, മരണത്തിന്മേല്‍
ശോഭയേറും ദൂതര്‍ കല്ലുരുട്ടിയേ
ശവ ശീല മുറ്റും ദൂതര്‍ നീക്കിയെ


Ref
മഹത്വമെന്നും വാഴും പുത്രന്
ജയമെന്നെക്കും, മരണത്തിന്മേല്‍


2. ഉയിര്‍ത്ത യേശു നാഥനെ കാണ്മിന്‍
സ്നേഹത്തോടെ താതന്‍ ആവല്‍ നീക്കുന്നു
സഭ മോദത്തോടെ പാടി വാഴ്ത്തുന്നു
മരണത്തിന്‍ മുള്‍ പോയ്‌ നാഥന്‍ വാഴുന്നു.


3. സംശയമില്ലേ ജീവ നാഥനേ
നീയൊഴികെ ആരും ആലംബമില്ലേ
നിന്‍ മരണത്താലെ ജയാളിയാക്ക
നിന്നുടെ നിത്യ രാജ്ജ്യേ ക്ഷേമമായ്‌ ചേര്‍ക്ക.

Leave a Reply

Your email address will not be published. Required fields are marked *