ക്രിസ്തുവിൻ സ്നേഹത്തിൽ

 


1. ക്രിസ്തു-വിന്‍ സ്നേ-ഹത്തില്‍ ചിത്ത-ങ്ങളിന്‍ ബന്ധം
വാഴ്ത്ത-പ്പെട്ട-താക-ട്ടെങ്ങള്‍ ഹൃത്തി-ന്നൈക്യ-വുമേ


2. പ്രിയ പിതൃ മുമ്പില്‍ നാം യാ-ചിക്കു-ന്നിതാ
ഭയം പ്രത്യാ-ശാകാം-ക്ഷകള്‍ ഒന്നു താന്‍ ഞങ്ങള്‍ക്കു


3. താപ ഭാര ജലം വഹി-ക്കും നാം തമ്മില്‍
വാര്‍ക്കു-ന്നു ക-ണ്ണീരന്ന്യോന്ന്യം സഹ-താപ-മോടെ


4. വേര്‍പാ-ടിങ്ക-ലുണ്ടാം വേദ-ന മാനസേ
ചിത്തൈ-ക്യത്താല്‍ പാര്‍ത്തു വീണ്ടും ചേര്‍ത്ത-ണക്ക-പ്പെടും

Leave a Reply

Your email address will not be published. Required fields are marked *