Prarthanayil Nal Nerame

 


1. പ്രാർത്ഥനയിൽ നൽനേരമേ ലോകചിന്തകളകറ്റി
എന്നാഗ്രഹാവശ്യങ്ങളെ പിതാ മുമ്പിൽ കേൾപ്പിക്കും ഞാൻ
ആപൽദുഃഖകാലങ്ങളിൽ ആശ്വാസം കണ്ടതും ആത്മ-
-പേക്കണിയിൽ വീഴാഞ്ഞതും ഇമ്പ സഖി നിന്നാൽ തന്നെ


2. പ്രാർത്ഥനയിൽ നൽനേരമേ കാത്തിടുന്നാത്മ‍ാവേ വാഴ്ത്താൻ
നിത്യം കാത്തിരിപ്പോൻ മുമ്പിൽ എത്തിക്കുമെന്നാഗ്രഹം ഞാൻ
തന്മുഖം തേടി വചനം വിശ്വസിപ്പാൻ താൻ ചൊന്നതാൽ
തന്നിൽ മുറ്റുമാശ്രയിച്ചു നിന്നെ കാപ്പാൻ നൽ നേരമേ


3. പ്രാർത്ഥനയിൽ നൽനേരമേ പിസ്ഗാമേൽ നിന്നെൻവീടിനെ
നോക്കി ഞാൻ പറക്കുംവരെ താനിന്നാശ്വാസ പങ്കിനെ
ഇജ്ജഡവസ്ത്രം വിട്ടു ഞാൻ നിത്യ വിരുതിന്നുയർന്നു
വാനം കടക്കുമ്പോൾ നിന്നെ വിട്ടുപോകും നൽനേരമെ


1. Prarthanayil nal nerame lokachinthakal akatti
enn agrahavashyangale pithaa munpil kelppikkum nee
aapal dukha kaalangalil aashvasam kandathum aathma-
-pekkaniyil veezhanjathum imbasakhi ninnaal thane


2. Prarthanayil nal nerame kaathidunnaathmave vazhthaan
nithyam kathirippon munpil ethikkumenn aagraham njan
thann mukham thedi vachanam vishvasippaan thann chonnathal
thannil muttum aasrayichu ninne kappaan nal nerame


3. Prarthanayil nal nerame Pisgah mel ninnen veedine
nokki njaan parakkumvare thaninn ashvasappankine
ee jadavasthram vittu njaan nithya viruthinnuyarnnu
vaanam kadakkumpol nine vittupokum nal nerame

Leave a Reply

Your email address will not be published. Required fields are marked *