Papakkadam Theerkkuvan
Paapakkadam theerkkuvaan Yesuvin rektham maathram
paapa bandham azhippan Yesuvin rektham maathram
Ref
Sree Yesu kristhuve Dhaivathinte Kunjaade
rekshikkunnu paapiye nin thiru rektham maathram
Veendeduppin vilayai Yesuvin rektham maathram
Punnyamilla paapikkai Yesuvin rektham maathram
Dhaivathodu nirappum Yesuvin rektham maathram
Vereyilla yojippum Yesuvin rektham maathram
Saathaane aar jayikkum Yesuvin rektham maathram
thee ampine keduthum Yesuvin rektham maathram
Saapathe neekkiyathu Yesuvin rektham maathram
nukathe thakarthathu Yesuvin rektham maathram
Puthrathwathin aadhaaram Yesuvin rektham maathram
Shuthathmaavinte prakaasam Yesuvin rektham maathram
Shudha jeeva paneeyam Yesuvin rektham maathram
Swarga bhagya nishchayam Yesuvin rektham maathram
Enthu njaan prashamsikkum Yesuvin rektham maathram
Innum swarghatholavum Yesuvin rektham maathram.
പാപക്കടം തീർക്കുവാൻ യേശുവിന്റെ രക്തം മാത്രം
പാപബന്ധം അഴിപ്പാൻ യേശുവിന്റെ രക്തം മാത്രം
Ref
ഹാ! യേശുക്രിസ്തുവേ! ദൈവത്തിന്റെ കുഞ്ഞാടേ!
രക്ഷിക്കുന്നു പാപിയെ നിന്റെ തിരുരക്തം മാത്രം.
വീണ്ടെടുപ്പിൻ വിലയായ് യേശുവിന്റെ രക്തം മാത്രം
പുണ്യമില്ലാ പാപിക്കായ് യേശുവിന്റെ രക്തം മാത്രം.
ദൈവത്തോടു നിരപ്പു യേശുവിന്റെ രക്തം മാത്രം
വേറെയില്ല യോജിപ്പു യേശുവിന്റെ രക്തം മാത്രം.
സാത്താനെ ജയിക്കുവാൻ യേശുവിന്റെ രക്തം മാത്രം
തീയമ്പിനെ കെടുത്താൻ യേശുവിന്റെ രക്തം മാത്രം.
xxxx
പുത്രത്വത്തിൻ ആധാരം യേശുവിന്റെ രക്തം മാത്രം
ശുദ്ധാത്മാവിൻ പ്രാകാരം യേശുവിന്റെ രക്തം മാത്രം.
ആത്മജീവ പാനീയം യേശുവിന്റെ രക്തം മാത്രം
സ്വർഗ്ഗഭാഗ്യ നിശ്ചയം യേശുവിന്റെ രക്തം മാത്രം.
എന്തു ഞാൻ പ്രശംസിക്കും യേശുവിന്റെ രക്തം മാത്രം
ഇങ്ങും സ്വർഗ്ഗത്തോളവും യേശുവിന്റെ രക്തം മാത്രം.