En Aasha Yeshuvil thanne

 


En Aasha yeshuvil thanne
Than neethi rekthathil maathram
Njan nambilla mattonnine
En yesu mathram sharanam.


Chorus
Paarayam Kristhan mel nilppen
Verum manal mattulledom (x2)


Kaarmeghangal andhakaaram
Maraykkumbol thirumukham
Maaraathathaam than krupayil
Urappodrn aashrayame.


Kallolajaalam pongatte
Nallasha enna nankooram
Ittittundu maraykkullil
Ottum bhayappedunnilla.


Kaahalathode thaan vannu
Simhasanathil irikke
Than neethi mathram dharichu
Mun nilkkum njan kuttam ennye.


എൻ ആശ യേശുവിൽ തന്നെ
തൻ നീതിരക്തത്തിൽ മാത്രം
ഞാൻ നമ്പില്ലാ മറ്റൊന്നിനെ
എൻ യേശു മാത്രം ശരണം.


Chorus
പാറയാം ക്രിസ്തുവിൻമേൽ നിൽപ്പോൻ
വെറും മണൽ മറ്റുള്ളേടം.(x2)


കാർമേഘങ്ങൾ അന്ധകാരം
മറയ്ക്കുമ്പോൾ തിരുമുഖം
മാറാത്തതാം തൻ കൃപയിൽ
ഉറപ്പോടെൻ ആശ്രയമെ.


കല്ലോലജാലം പൊങ്ങട്ടെ
നല്ലാശ എന്ന നങ്കൂരം
ഇട്ടിട്ടുണ്ടു മറയ്ക്കുള്ളിൽ
ഒട്ടും ഭയപ്പെടുന്നില്ല.


കാഹളത്തോടെ താൻ വന്നു
സിംഹാസനത്തിൽ ഇരിക്കെ
തൻ നീതിമാത്രം ധരിച്ചു
മുൻ നിൽക്കും ഞാൻ കുറ്റമെന്യേ.

Leave a Reply

Your email address will not be published. Required fields are marked *