സർവാധികാരം കരങ്ങളിൽ
സർവാധികാരം കരങ്ങളിൽ
സർവാധിപധ്യം മുൻപിൽ വണങ്ങീടും
സർവ ജ്ഞാനങ്ങള്കും അധീപനായവൻ
തുല്യമില്ല മഹാശക്തി നീ
പ്രപഞ്ചം നിന്നെ വണങ്ങുന്നു
പ്രഭുക്കൾ നിൻ മുൻപിൽ കുമ്പീടും നൂനം
പ്രഭാവമല്ലോ പ്രഭാത സൂര്യൻ ശോഭ പോൽ
നിഷ്പ്രഭം ആയിടും തേജസ്സേ
Ref
ക്രൂശിതൻ നുറുക്ക പെട്ടുവോ
എനിക്കായി നീ പിടഞ്ഞുവോ മണ്ണിൽ
ശാരോനിൻ പനീനീർ പുഷ്പമേ
എനിക്കായി നീ വരിച്ചുവോ മൃത്യുവെ