യേശുവിൻ പിൻപേ പോകാനുറച്ചു

 


യേശുവിൻ പിൻപെ പോകാനുറച്ചു
യേശുവിൻ പിൻപെ പോകാനുറച്ചു
യേശുവിൻ പിൻപെ പോകാനുറച്ചു
പിൻ മാറാതെ, പിൻഗമിക്കും(2)


ക്രൂശെന്‍റെ മുമ്പിൽ ലോകമെൻ പിൻപിൽ
ക്രൂശെന്‍റെ മുമ്പിൽ ലോകമെൻ പിൻപിൽ
ക്രൂശെന്‍റെ മുമ്പിൽ ലോകമെൻ പിൻപിൽ
പിൻമാറാതെ, പിൻ ഗമിക്കും(2)


എല്ലാരുമെന്നെ കൈവിട്ടെന്നാലും
എല്ലാരുമെന്നെ കൈവിട്ടെന്നാലും
എല്ലാരുമെന്നെ കൈവിട്ടെന്നാലും
പിൻമാറാതെ, പിൻ ഗമിക്കും(2)


Yesuvin pinpe pokanurachu
Yesuvin pinpe pokanurachu
Yesuvin pinpe pokanurachu
Pinmarathe pingamikkum(2)


Kroosente munpil lokamen pinpil
Kroosente munpil lokamen pinpil
Kroosente munpil lokamen pinpil
Pinmarathe pingamikkum(2)


Ellarumenne kaivittennaalum
Ellarumenne kaivittennaalum
Ellarumenne kaivittennaalum
Pinmarathe pingamikkum(2)

Leave a Reply

Your email address will not be published. Required fields are marked *