ചേരുമേശുവിൽ ദിനം

 


1. ചേരുമേശുവിൻ ദിനം
മാരുതൻ മാ കഠിനം
എൻ വിശ്വാസം ദുർബലം
യേശു താൻ സർവ്വാശ്രയം


Ref
നാളുകൾ ഗമിക്കിലും
മാത്രകൾ പറക്കിലും
എന്തെല്ലാം ഭവിക്കിലും
യേശു താൻ സർവ്വാശ്രയം


2. പാതശോഭയാം നേരം
പാടും ഞാൻ അത്യധികം
ക്ഷീണമെങ്കിലെൻ വഴി
യാചിക്കും ക്ഷണംപ്രതി;-


3. ആപത്തിൽ ഞാൻ വിളിക്കും
യേശു നിശ്ചയം കേൾക്കും
എന്റെ ശ്രേഷ്ഠസങ്കേതം
യേശു താൻ സർവ്വാശ്രയം;-


4. ജീവകാലമൊക്കെയും
കൽപാന്തകാലം വരെ
സ്വർഗം ചേരാനെൻ ബലം
യേശു താൻ സർവ്വാശ്രയം;-


1. Cherumeshuvil dinam
Maruthen ma kadinam
En viswasam durbalam
Yesu than sarvasarayam


Ref
Nalukal gamikkilum
Maathrakal parakkilum
Enthellaam bhavikkilum
Yesu thaan sarvasrayam


2 Paatha sobhayaam neram
Paadum, njaan athyadhikom
Ksheenamenkil en vazhi
Yaachikkum kshenam prathi;-


3. Aapathil njaan vilikkum
Yesu nischayam kelkkum
Ente sreshta sanketham
Yesu thaan sarvaasrayam;-


4. Jeevakaalamokkeyum
Kalpantha kaalam vare
Swargam cheran en balam
Yesu thaan sarvaasrayam;

Leave a Reply

Your email address will not be published. Required fields are marked *